കാപ്പിത്തോട്ടങ്ങൾക്കിടയിലൂടെ ഉള്ള കോടമഞ്ഞു മൂടിയ വഴി ചെന്നവസാനിച്ചത് സാമാന്യം തരക്കേടില്ലാത്ത രണ്ടു റിസോർട്ടുകൾക്കു ഇടയിലാണ്. അടുത്തെങ്ങും ആരെയും കാണാൻ ഇല്ല. അന്നെഷിച്ചു വന്ന സ്ഥലം ഇത് തന്...